കളി പറഞ്ഞിരുന്ന വായനശാലകള്‍. ബോണ്ടയ്ക്കും ചായക്കുമിടയില്‍ രാഷ്ട്രീയം പറഞ്ഞു പഠിച്ച ചായക്കടകള്‍, സിനിമാ വാരികകളും അല്‍പ്പം ഗോസിപ്പുകളും പറഞ്ഞിരുന്ന ബാര്‍ബര്‍ ഷോപ്പുകള്‍, വൈകുന്നേരം കുളിക്കാനിറങ്ങി, തിമര്‍ത്ത് തുള്ളുന്ന പുഴകള്‍, ചിരി തൂകി നില്ക്കുന്ന ഞായറാഴ്ചകള്‍, തോര്‍ത്തില്‍ അരിച്ച് മീനെ പിടിക്കുന്ന തോട്ടിന് പുറങ്ങള്‍, നാനാവിധം കളികള്‍ കളിച്ച ചെമ്മണ്‍പാത, ഇങ്ങനെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇടങ്ങള്‍. ഒരിടം.....
No comments:
Post a Comment