Friday, November 26, 2010

സോഷ്യലിസം

എനിക്ക് പറയാനുള്ളത്.... നിങ്ങള്‍ക്ക് പറയാനുള്ളത്.... ഒരിടത്തിരുന്ന് നമുക്ക് പങ്കുവയ്ക്കാം. ഇത് എനിക്ക് പറയാന്‍ വേണ്ടി മാത്രമല്ല, നിങ്ങള്‍ക്കും കൂടിയുള്ളതാണ്. ഒരു സോഷ്യലിസം. ഇതില്‍ നിങ്ങള്‍ക്കും ആശയങ്ങള്‍ പങ്കു വയ്ക്കാം. പക്ഷെ അത് ഇതില്‍ ഇടണമോയൊന്ന് ഞാന്‍ തീരുമാനിക്കും. ഇവിടെ ഞാന്‍ ലോക്കല്‍ സെക്രട്ടറിയും നിങ്ങള്‍ വെറും അണികളും മാത്രമാണ്. കളി എന്നോടോ..... കഷ്ടപ്പെട്ട് കുത്തിയിരുന്ന് കണ്ടുപിടിച്ചതും പോരാ... ലവന്റെയൊക്കെ സാധനങ്ങള് ഇതില് കേറ്റൂംവേണെന്ന്... അമ്പോ ഒന്ന് പുളിക്കും.  

1 comment:

  1. ഏന്തിനു ഇങ്ങനെ മസ്സിൽ പിടിക്കുന്നു. വേണമെങ്കിൽ മതി,അല്ലെങ്കിൽ പണി വേറെ നോക്കു.. .. ചുമ്മാ .. കാര്യം എന്തെന്നു മനസ്സിലാകതെ പറഞ്ഞതാ. കോപിക്കല്ലെ..

    ReplyDelete