Thursday, August 29, 2013

ഒരു ാലാം ക്ളാസുകാരന്റെ കാലടിപ്പാടുകള്‍

പറങ്കിപ്പൊടി(മുളകുപൊടി) മണം മൂക്കില്‍ അരിച്ചുകയറുന്ന തളിപ്പറമ്പ് മാര്‍ക്കറ്റിലേക്ക് ാട്ടില്‍ ിന്നും പോകുന്ന ഏക വണ്ടിയായ വാില്‍ കയറി പോയത് ഒരു ഓര്‍മ്മയാണ്. തിരിച്ചുവരുമ്പോള്‍ ചരക്കുകള്‍ ിറഞ്ഞ വാിന്റെയുള്ളില്‍ അച്ഛന്റൈ കൈവിടാതെ പിടിച്ചിരുന്നു. ഞാന്‍ കൈവിടാതെ എന്റെ ചുവന്ന ചെരുപ്പും പിടിച്ചിരുന്നു. പുതുതായി വാങ്ങിയ ചുവന്ന റബ്ബര്‍ ചെരുപ്പ്. അന്നത്തെ ഓണത്തിാണ് ഞാന്‍ ആദ്യമായി ചെരുപ്പിടാന്‍ തുടങ്ങിയത്. ചവിട്ടിച്ചവിട്ടി, വാറ് പോയ, ഓട്ടയായ ചുവന്ന ചെരുപ്പ് പിറ്റേക്കൊല്ലം ഓണത്തിാണ് ഞാന്‍ മുറ്റത്തെ ചെമ്പരത്തിച്ചോട്ടില്‍ കുഴിച്ചിട്ടത്. അടുത്ത ഓണത്ത്ി ചെമ്പരത്തിക്കുമുകളില്‍ ചെരുപ്പുകള്‍ പൂക്കളായി വിടരുമെന്ന്...
ഇത്തവണ എന്റെ ചെമ്പരത്തിച്ചോട്ടില്‍ കുഴിമാന്തി ാക്കണം, ഒരു ാലാം ക്ളാസുകാരന്റെ കാലടിപ്പാടുകള്‍ കണ്ടെത്തിയാലോ, അതെടുത്തുവേണം, എിക്ക് ആവേശത്തോടെ ജീവിക്കാന്‍.....